തകര്‍പ്പന്‍ ട്രയിലറുമായി ജോ ആന്റ് ദ ബോയ്.

മഞ്ജുവാര്യര്‍ ചിത്രം ജോ ആന്റ് ദ ബോയുടെ തകര്‍പ്പന്‍ ട്രയിലര്‍ പുറത്തിറങ്ങി. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈ ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തും
‘ഫിലിപ്‌സ് ആന്റ് ദ മംഗി പെന്‍’ ചിത്രത്തിലൂടെ പ്രിയങ്കരനായ ബാലതാരം സനൂപാണ് മഞ്ജുവിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘ഫിലിപ്‌സ് ആന്റ് ദ മംഗി പെന്‍’ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റോജിന്‍ തോമസ് തന്നെയാണ് ജോ ആന്റ ദ ബോയും ഒരുക്കിയിരിക്കുന്നത്. മഞ്ജുവാര്യര്‍ കരിയറിലെ രണ്ടാമത്തെ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here