തിമിര ശസ്ത്രക്രിയയില്‍ കാഴ്ച നഷ്ടമായത് 7 പേര്‍ക്ക്.

ഗുജ്‌റാത്തിലെ രാജ്‌കോട്ടില്‍ ചാരിര്‌റബിള്‍ ആശുപത്രിയില്‍ നടത്തിയ തിമിര ശസ്ത്രക്രിയയില്‍ 7 പേര്‍ക്ക് കാഴ്ച നഷ്ടമായി. കാഴ്ച നഷ്ടമാകാനുണ്ടായ സാഹചര്യം ഇതുവരെയും കണ്ടെത്തിയിട്ടില്ല. അണുബാധ ഉണ്ടായത് കണക്കിലെടുത്ത് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററും ലബോറട്ടറിയും അടച്ചിട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here