വൈറലാകുന്ന ‘മുത്തേ പൊന്നേ പി സി ജോർജേ..’

p c georgep

പി സി ജോർജ് ആരാധകരുടെ പാട്ട് ഫേസ്ബുക്കിൽ വൈറലാകുന്നു. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന സൂപ്പർഹിറ്റ് പാട്ട് പി സിക്ക് വേണ്ടി പാരഡി രൂപത്തിലിറക്കിയിരിക്കുകയാണ് ഇവർ. പൂഞ്ഞാറിൽ ജനപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന പി സി ജോർജിന്റെ സാന്നിധ്യത്തിലാണ് ഈ പാട്ട് അവതരണം. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സ് .കോം ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top