ക്ഷമിക്കണം- അത് ഏഷ്യാനെറ്റ് അല്ല

വാർത്താമാധ്യമചരിത്രത്തിൽ ആദ്യമായി ഫേസ് ബുക്കിലെ ലൈവ് സാങ്കേതിക വിദ്യ ഉപയോഗിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ഇന്നലെ (ഏപ്രിൽ 21) ഏഷ്യാനെറ്റ് ന്യൂസിന്റെ പോർട്ടൽ രംഗത്തെത്തി.
എന്നാൽ ഏപ്രിൽ 15 മുതൽ ഈ സാങ്കേതികവിദ്യയിലൂടെ 24ന്യൂസ് ലൈവ് വാർത്താ പരിപാടികൾ നൽകി വരുന്നു.

അവകാശവാദങ്ങൾ ഉയർത്തുന്നവർ ദയവായി ചരിത്രം പരിശോധിക്കുക.

visit : https://www.facebook.com/24onlive

ഏപ്രിൽ 16ന് മലമ്പുഴയിൽ നിന്ന് വി.എസ് അച്യുതാനന്ദൻ, തുടർന്ന് വി.ടി ബൽറാം, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും 24 ന്യൂസിന്റെ ലൈവ് ഫേസ് ബുക്ക് പരിപാടികളിൽ പങ്കെടുത്തു. ഇത് അവകാശവാദമല്ല ,യാഥാർത്ഥ്യമാണ്.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top