സംസ്ഥാനത്ത് 2.60 കോടി വോട്ടർമാർ

അന്തിമ വോട്ടർ പട്ടികയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ ഉള്ളത് 2,60,19,282 സമ്മതിദായകർ. ഇതിൽ 1,35,08,963 പേർ സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 1,25,10,598 ആണ്.
3,91,664 പേരാണ് പുതുതായി വോട്ടർ ലിസ്റ്റിൽ കയറിയത്. ഏറ്റവും കൂടതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. 30.33 ലക്ഷം. കേവലം 5.95 വോട്ടർമാരുമായി വയനാട് ജില്ലയാണ് പുറകിൽ.

ജില്ല, പുതിയ വോട്ടർമാരുടെ എണ്ണം, സ്ത്രീ, പുരുഷൻ എന്നീ ക്രമത്തിൽ ചുവടെ

 ജില്ല വോട്ടർമാരുടെ എണ്ണം, സ്ത്രീ പുരുഷൻ
കാസർകോട്9,90,5135,09,7804,80,733
 കണ്ണൂർ19,41,614 10,35,891 9,05,723
 വയനാട് 5,95,681 3,03,680 2,92,001
 കോഴിക്കോട് 23,59, 731 12,24,324 11,35,407
 മലപ്പുറം  30,33,894 15,43,041 14,90,823
 പാലക്കാട് 21,86,112 11,25,512 10,60,600
 തൃശൂർ 24,87,686 13,03,455 11,84,230
 എറണാകുളം 24,71,518- 12,62,202 12,09,315
 ഇടുക്കി 8,86,133 4,49,071  4,37,062
 കോട്ടയം 15,54,714  7,95,034 7,59,680
 ആലപ്പുഴ  16,93,155 8,89,742 8,03,413
 പത്തനംതിട്ട 10,25,172 5,43,163 4,82,009
 കൊല്ലം 20,93,407 11,00,160  9,93,247
 തിരുവനന്തപുരം  26,99,98414,23,638 12,76,346

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top