പാചക വാതക വില കൂട്ടി

പാചക വാതകത്തിന്റെ വില കൂട്ടി. ഗാർഹികാവകാശ്യത്തിനുള്ള സിലിണ്ടറിന് 18 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 20 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 541.20 രൂപയായി. മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപയും കൂട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top