ജിഷയുടെ മരണത്തിൽ പ്രതികരിച്ച് ആഷിക്ക് അബു

പെരുമ്പാവൂരിലെ ജിഷയുടെ മരണത്തിൽ പ്രതികരിച്ച് ആഷിക്ക് അബുവും. ജീവിക്കാനുള്ള പെൺകുട്ടികളുെട അവകാശം എന്തുവില കൊടുത്തും സംരക്ഷിക്കപ്പെടണം എന്നാണ് ആഷിക്ക് അബു ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top