ജിഷയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

പെരുമ്പാവൂരിൽ നടന്ന സംഭവത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. സുധീരനുമായി ഇതെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും കേരള ഗവൺമെന്റ് ഉടൻ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top