നീതി തേടി കേരളം തെരുവിൽ

 

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കേരളമാകെ ആളിപ്പടരുകയാണ്. നീതിയ്ക്കു വേണ്ടിയുള്ള മുദ്രാവാക്യങ്ങളുയർത്തി തെരുവായ തെരുവെല്ലാം ജിഷയ്ക്കു വേണ്ടി ശബ്ദമുയർത്തുന്നു. വിവിധ സംഘടനകളും കൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമാകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top