Advertisement

രാഹുൽ ഗാന്ധി ജിഷയുടെ വീട് സന്ദർശിക്കും

May 4, 2016
Google News 0 minutes Read

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ
വിദ്യാർത്ഥിനി ജിഷയുടെ വീട് സന്ദർശിയ്ക്കും. പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്നലെ ഈ സംഭവത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ് ഉണ്ടായിരുന്നു. സുധീരനുമായി ഇതെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും കേരള ഗവൺമെന്റ് ഉടൻ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here