അമ്മയാകാന്‍ ദല്‍ജിര്‍ കൗര്‍ കാത്തിരുന്നത് അഞ്ച് പതിറ്റാണ്ട്

49 വർഷമാണ് ദൽജിർ കൗർ കാത്തിരുന്നത്. അമ്മയാകാൻ….ഒടുക്കം 70ാം വയസ്സിൽ ആ ഭാഗ്യം ദൽജിറിനെ കടാക്ഷിച്ചു.
. അമൃത്സറിലാണ് സംഭവം. അഞ്ചു പതിറ്റാളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ലഭിച്ചത് മൊഹിന്ദർസിംഗ്-ജൽജിർ കൗർ ദമ്പതികൾക്കാണ്. രണ്ട് വർഷത്തോളം നീണ്ട ഐ.വി.എഫ് ചികിത്സയ്ക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞിനെ ലഭിച്ചത്. അർമാൻ എന്നാണ് കുഞ്ഞിന് ദമ്പതികൾ ഇട്ട പേര്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top