കരിങ്കുന്നം 6sന്റെ ട്രെയിലര്‍ ഇറങ്ങി

Manju Warrier

മഞ്ജുവാര്യരിന്റെ ഏറ്റവും പുതിയ ചിത്രം കരിങ്കുന്നം 6sന്റെ ട്രെയിലര്‍ ഇറങ്ങി. ദിപു കരുണാകരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മൂട്ടി നായകമായ ഫയര്‍മാനു ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രം ആണിത്.
വന്ദന എന്ന ഒരു വനിതാ വോളിബോള്‍ കോച്ചിന്റെ വേഷമാണ് ഇതില്‍ മഞ്ജു വാര്യറിന്. അനൂപ് മേനോന്‍, ബാബു ആന്റണി, സുരാ‍ജ് വെഞ്ഞാറമ്മൂട്, മേജര്‍ രവി, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി, തുടങ്ങി ഒരു വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top