” ഈ വിജയം ഗൂഢാലോചനക്കാർക്കുള്ള മറുപടി”

 
പാലായിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കെ.എം.മാണി. 13ാം വട്ടവും തന്നെ ജയിപ്പിച്ചത് അവരാണ്. ദൈവാനുഗ്രഹത്തിന് ദൈവത്തിന് സ്തുതി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി തനിക്കെതിരെ നടന്നുവരുന്ന നീചമായ ഗൂഢാലോചനക്കുള്ള ശക്തമായ മറുപടിയാണ് ഈ വിജയമെന്നും കെ.എം.മാണി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top