”ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടി”-കെ.എം.മാണി

കേരളത്തിന്റെ പ്രതിപക്ഷനേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി. തിരുവല്ലയിൽ യുഡിഎഫ് തോൽക്കാൻ കാരണം പി.ജെ.കുര്യനാണ്.പി.ജെ.കുര്യന്റെ നിലപാടും പ്രസ്താവനകളുമാണ് തിരിച്ചടിയായത്. സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടെന്നും കെ.എം.മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top