കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍
രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പിഎസുകാരി കിരണ്‍ ബേദി ഇനി പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കൊണ്‍ഗ്രസ് വിജയിച്ചിരുന്നു. ഈ മാസം 25ന് മന്ത്രി സഭയുെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് കരുതുന്നത്. അതിന് മുമ്പായി കിരണ്‍ ബേദി ചുമതല ഏല്‍ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here