ഇനി ജനപ്രിയ കാറുകൾ പലതും വാങ്ങാനാവില്ല!!

2000 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സംസ്ഥാനത്തെ വാഹനവിപണിക്ക് വൻതോതിൽ ദോഷം ചെയ്യും. ഉത്തരവ് നടപ്പായാൽ ജനപ്രിയ കാറുകൾ പലതും വാങ്ങാനാവില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ച് കേരളത്തില്‍ രജിസ്ട്രേഷന്‍ നിരോധിച്ച 50 ഡീസല്‍ കാറുകള്‍
1.ഷെവര്‍ലെ ടവേര
2. ഷെവര്‍ലേ ട്രെയ്ല്‍ബ്ലേസര്‍
3. ഫോഡ് എന്‍ഡേവര്‍
4. മിത്‍സുബിഷി പജേരോ സ്പോര്‍ട്
5. ഹ്യുണ്ടായി സാന്റാഫേ
6. മഹീന്ദ്ര ബൊലേറോ
7. മഹീന്ദ്ര സ്കോര്‍പ്പിയോ
8 മഹീന്ദ്ര എക്സ്‍യുവി 500
9. മഹീന്ദ്ര സൈലോ
10. മഹീന്ദ്ര സങ്യോങ് റെക്സ്‍റ്റണ്‍
11. ടാറ്റ സഫാരി
12. ടാറ്റ സഫാരി സ്റ്റോം
13. ടാറ്റ സുമോ
14. ടാറ്റ ആരിയ
15. ടൊയോട്ട ഇന്നോവ
16. ടൊയോട്ട ഫോര്‍ച്യൂണര്‍
17. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍
18. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ
19. ഔഡി ക്യു ഫൈവ് ( 3.0 ലിറ്റര്‍ ടിഡിഐ)
20. ഔഡി ക്യു സെവന്‍
21. ഔഡി എ 8 എല്‍
22. ബിഎംഡബ്ല്യു ഫൈവ് സീരീസ് 530 ഡി
23. ബിഎംഡബ്ല്യു എക്സ്‍ 3 30 ഡി
24. ബിഎംഡബ്ല്യു എക്സ്‍ 5
25. ബിഎംഡബ്ല്യു എക്സ്‍ 6
26. ബിഎംഡബ്ല്യു 6 സീരീസ്
27. ബിഎംഡബ്ല്യു 7 സീരീസ്
28. ജാഗ്വാര്‍ എക്സ്‍എഫ്
29. ജാഗ്വാര്‍ എക്സ്‍ജെ എല്‍
30. ലാന്‍ഡ്‍റോവര്‍ ഫ്രീലാന്‍ഡര്‍ 2
31. ലാന്‍ഡ്‍റോവര്‍ ഡിസ്കവറി സ്പോര്‍ട്
32. ലാന്‍ഡ്‍റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്
33. ലാന്‍ഡ്‍റോവര്‍ ഡിസ്കവറി
34. ലാന്‍ഡ്‍റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്
35. ലാന്‍ഡ്‍റോവര്‍ റേഞ്ച്റോവര്‍ ലോങ് വീല്‍ബേസ്
36. മസാരാറ്റി ഗില്‍ബി 37. മസരാറ്റി ക്വാട്രോപോര്‍ട്ട്
38. മെഴ്‍സിഡീസ് ബെന്‍സ് എ ക്ലാസ്
39. മെഴ്‍സിഡീസ് ബെന്‍സ് ബി ക്ലാസ്
40. മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എ ക്ലാസ്
41. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എ ക്ലാസ്
42. മെഴ്‍സിഡീസ് ബെന്‍സ് സി ക്ലാസ്
43. മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ്
44. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ ക്ലാസ്
45. മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എസ് ക്ലാസ്
46. മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ്
47. മെഴ്‍സിഡീസ് ബെന്‍സ് എസ് ക്ലാസ്
48. പോര്‍ഷെ മക്കാന്‍
49. പോര്‍ഷെ കയേന്‍
50. പോര്‍ഷെ പനമേറ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here