കടകംപള്ളി സുരേന്ദ്രൻ(സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം)
1954ല ഡിസംബർ 31ന് തിരുവനന്തപുരം കടകംപള്ളിയിൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ വിദ്യാർഥിസംഘടയുടെ ഭാഗമായി. യുജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തി.ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 മുതൽ 1995 വരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. 1974ൽ സിപിഎം അംഗമായി. 2007 മുതൽ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്. 1996 മുതൽ കഴക്കൂട്ടത്തു നിന്നുള്ള നിയമസഭാംഗം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here