ലൈഫ് അടിപൊളിയല്ലേ…? അല്ലേല്‍ ഈ വീഡിയോ അടിപൊളിയാക്കിത്തരും!!

ശബരീഷ് വര്‍മ്മഎഴുതിയ ലൈഫ് ഈസ് അടിപൊളി എന്ന ആല്‍ബം ഹിറ്റാകുന്നു. നേരം സിനിമയില്‍ പിസാ ജമാകിരാ സോമാരി എന്ന ഗാനവും ശബരീഷ് വര്‍മ്മയുടേതായിരുന്നു. മുജീബ് മജീദാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെല്ലഡോര്‍ പ്രൊഡക്ഷന്‍സിന്റെതാണ് ആല്‍ബം. ആല്‍ബിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ശബരീഷും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.
വീഡിയോ കാണാം————->
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News