കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് സാബുമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
May 30, 2016
0 minutes Read

കലാഭവന്‍ മണിയുടെ സഹോദരനെ തെറി വിളിച്ച് സാബുമോന്റെ ഫെയ്സ് ബുക്ക് കമന്റുകള്‍. കഴിഞ്ഞ ദിവസം സാബുവിനേയും ജാഫര്‍ ഇടുക്കിയേയും പോലീസ് മുറയില്‍ ചോദ്യം ചെയ്താല്‍ സത്യം തെളിയുമെന്ന് രാമകൃഷ്ണന്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആ വാര്‍ത്ത സ്വന്തം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് അതിന് താഴെയാണ് സാബു തെറിവാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. മണി ജീവിച്ചിരുന്നപ്പോള്‍ ഈ സഹോദരനം വീട്ടില്‍ കയറ്റിയിരുന്നില്ല എന്നെല്ലാം സാബു കമന്റ് ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement