അബുദാബിയില്‍ ടാക്സി യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ!!

അബുദാബിയിലെ എല്ലാ ടാക്സി യാത്രക്കാര്‍ക്ക് ഇനി മുതല്‍ സൗജന്യ വൈഫൈ. അബുദാബിയില്‍ ടാക്സി സേവനത്തിന്റെ ചുമതലയുള്ള ട്രാന്‍സാഡാണ് ടാക്സികളില്‍ വൈഫൈ കൊണ്ടുവരുന്നത്. ഒരുമാസത്തിനകം യാത്രക്കാര്‍ക്ക് ടാക്സികളില്‍ വൈഫെ ആസ്വദിക്കാനാവും. അബുദാബിയിലെ എല്ലാ ടാക്സികളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top