സൗബിന്‍ ഷാഹിറിന്റെ പറവയുടെ പൂജാ ഫോട്ടോകള്‍ കാണാം

സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പറവയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ് , ദി മൂവി ക്ലബിന്റെ സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. സൗബിനോടൊപ്പം മുനീർ അലി തിരക്കഥയിലും സംഭാഷണത്തിലും സഹകരിക്കുന്നുണ്ട്. ലിറ്റിൽ സ്വയാബ് ആണ് ഛായാഗ്രാഹകൻ. കൊച്ചിയാണ് പറവയുടെ പ്രധാന ലൊക്കേഷൻ.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആയിരുന്നു പറവയുടെ പൂജ.പൂജയ്ക്ക് ഫഹദ്, അൻവർ, ഫർഹാൻ എന്നിവർ എത്തിയിരുന്നു…ചിത്രങ്ങള്‍ കാണാം.

 

2 3 4 5 6 7 8

സൗബിന്‍ ഷാഹിര്‍ സിനിമ സംവിധാനം ചെയ്യുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top