പി.ശ്രീരാമകൃഷ്ണന്‍ 14 ാം കേരള നിയമസഭയുടെ സ്പീക്കര്‍

പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭാ സ്പീക്കര്‍ പദവി അലങ്കരിയ്ക്കും. കേരളനിയമസഭയുടെ 22ാംത്തെ സ്പീക്കറാകും പി.ശ്രീരാമകൃഷ്ണന്‍. 92 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രോ ടൈം സ്പീക്കര്‍ എസ്. ശര്‍മ്മയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. എതിര്‍സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന് 46 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News