ബോംക്സിംഗ് ഇതിഹാസം ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി മറഞ്ഞു.ഇതാ അദ്ദേഹത്തിന്റെ ഒാര്‍മ്മകള്‍ തുളുമ്പുന്ന സ്വകാര്യ സമ്പാദ്യങ്ങള്‍

അലിയെ ഇടികളില്‍ നിന്നും സംരക്ഷിച്ച ഹെഡ്ഗിയറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇത് നിര്‍മ്മിച്ച കമ്പനിയുടെ പേരിന് പുറമെ അലിയുടെ പേരും ഈ ഹെഡ് ഗിയറിന്റെ ഇരുവശത്തുമായി തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. പരിശീലന സമയത്താണ് മുഹമ്മദ് അലി ഇത് ധരിച്ചിരുന്നത്. മെക്സിക്കന്‍ ഔട്ട് ഫിറ്ററായ ക്ലിറ്റോ റെയീസാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
മുഹമ്മദ് അലി 1974ല്‍ വേള്‍ഡ് ചാമ്പ്യനായപ്പോള്‍ ലഭിച്ച റിംഗാണിത്.
1974ല്‍ ലഭിച്ച ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ്.
ഇത് 1978 മൂന്നാംവട്ടം ലോകചാമ്പ്യനായപ്പോള്‍ ലഭിച്ച റിംഗ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.