നിതാ അംബാനി ഒളിംപിക്ക് കമ്മറ്റിയംഗമാകുന്നു

നിതാ അംബാനിയെ അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു. തിരഞ്ഞെടുപ്പിലൂടെയാണ് അംഗത്വം ഉറപ്പാകുക. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാകും നിത അംബാനി. അങ്ങനെയെങ്കില്‍ നിതയ്ക്ക് 70വയസ്സുവരെ കമ്മറ്റിയില്‍ തുടരാനാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അടക്കമുള്ള അടക്കമുള്ള വിവിധ കായിക സംരംഭങ്ങളുടെ പ്രധാനആസൂത്രകയാണ് നിത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here