മാസപിറ കണ്ടു ; ഇന്ന് റംസാൻ ഒന്ന്
കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. ഇന്ന് റംസാൻ ഒന്നായിരിക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍ , സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാളയം ഇമാം മൗലവി വി.പി.സുഹൈബ് , കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, എന്നിവരാണ് റംസാൻ പിറന്നതായി അറിയിച്ചത്. കോഴിക്കോട് വലിയ ഖാസിയാണ് അറിയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മാസപ്പിറവി കണ്ടതായി അറിയിച്ചു. കേരള ഹിലാൽ കമ്മിറ്റിയും റമസാൻ മാസപ്പിറവി പ്രഖ്യാപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here