പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി

ഒമാനിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി. 3 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഹമ്മദാലി ജയിൽ മോചിതനാകുന്നത്. 15 വർഷമായിരുന്നു ജയിൽ ശിക്ഷ. എണ്ണ വിതരണ കരാർ നേടുന്നതിന് കൈക്കൂലി നൽകിയതിനാണ് ശിക്ഷ വിധിച്ചത്. റംസാൻ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here