ഡോണേഴ്‌സ് ഡേ ക്യാമ്പൈന് വിജയകരമായ തുടക്കം
ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈന് വിജയകരമായ തുടക്കം. 9 മണിക്ക് ഇൻസൈറ്റ് മീഡിയാ സിറ്റി സി ഒ ഒ സുരേഷ് നാരായണൻ രക്തം ദാനം ചെയ്ത് ക്യാമ്പൈന് തുടക്കമിട്ടു. തുടർന്ന് ഫഌവേഴ്‌സ് ചാനൽ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രക്തദാനത്തിനെത്തി. കൊച്ചി, കടവന്ത്രയിലെ ഫ്‌ളവേഴ്‌സ് അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പൈനിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അവസരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here