രക്തദാനദിനത്തിൽ രക്തം ദാനം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി

ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടത്തിയ രക്തദാനക്യാമ്പിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.
കേരളാ പൊലീസും കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. 25 പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
എ.ഡി.ജി.പി കെ.പത്മകുമാർ, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടൻറ് ബി.അജിത് കുമാർ, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ സിനു കടകമ്പള്ളി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here