കുടുകുടെ ചിരിപ്പിക്കാൻ ജയസൂര്യയും കുഞ്ചാക്കോ ബോബനും ;കോമഡിയും സസ്‌പെൻസും നിറച്ച് ഷാജഹാനും പരീക്കുട്ടിയും ട്രെയിലർ!!
June 18, 2016
0 minutes Read

കോമഡിയും സസ്‌പെൻസും നിറച്ച് ബോബൻ സാമുവൽ ചിത്രം ‘ഷാജഹാനും പരീക്കുട്ടിയും’ ട്രെയിലർ.കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരാകുന്ന ചിത്രത്തിൽ അമലപോൾ ആണ് നായിക.അജു വർഗീസ്,സപരാജ് വെഞ്ഞാറമ്മൂട്,നാദിർഷ,ലെന,കലാഭവൻ ഷാജോൺ,വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement