ബോള്‍ഗാട്ടി പാലസ് ബോട്ടപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചത് ട്വന്റിഫോര്‍ ന്യൂസിന്.

ബോള്‍ഗാട്ടി പാലസ് ബോട്ടപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചത് ട്വന്റിഫോര്‍ ന്യൂസിന്.ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ട അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളില്‍ ബോട്ടില്‍ പിടിച്ച് കിടക്കുന്ന രണ്ട് പേരെ വ്യക്തമായി കാണാം. ഇവര്‍ രണ്ട് പേരുമാണ് ഉടന്‍ രക്ഷിക്കാനെത്തിയ യാത്രാബോട്ടില്‍ കയറി രക്ഷപ്പെട്ടത്. പാലക്കാട് സ്വദേശി ദിനീഷനെയാണ് അപകടത്തില്‍ ഇപ്പോഴും കണ്ടെത്താനാത്തത്. ഇയാള്‍ ബോട്ട് കിടന്ന സ്ഥലത്ത് നിന്ന് അല്‍പം അകന്ന് മാറിയാണ് മുങ്ങിപ്പോയത്. പോലീസുകാരും മുങ്ങല്‍ വിദഗ്ദ്ധരും,ഫയര്‍ ഫോഴ്സും നാവികസേനയും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫോട്ടോ – പാർവതി തമ്പി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here