Advertisement

ഗംഗയില്‍ ബോട്ട് മറിഞ്ഞ് നാലു മരണം

October 8, 2017
Google News 0 minutes Read
fishing boat accident

ഉത്തര്‍പ്രദേശിലെ മെജ സബ് ഡിവിഷനില്‍ ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 16 പേരുമായി ഹാന്‍ഡിയയില്‍നിന്നു മെജയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കി 12 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറയിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ മെജ സ്വദേശികളും ഒരാള്‍ ഹാന്‍ഡിയ സ്വദേശിയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here