എന്തിനീ ക്രൂരത കുഞ്ഞുങ്ങളോട്?

ആലപ്പുഴ ഗവ. നഴ്സറി സ്കൂളിന്‍െറ വരാന്തയാണിത്. നമ്മളെ ഇത് ഞെട്ടിച്ചേക്കാം. എന്നാല്‍ ഈ പിഞ്ചു കുട്ടികള്‍ക്കിത് ഇതൊരു പുതിയ കാര്യമല്ല.കാരണം ഇവരെന്നും സ്ക്കൂളില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ചയാണിത്. വരാന്ത മുഴുവന്‍ പരന്നുകിടക്കുന്ന മാലിന്യ കൂമ്പാരം താണ്ടി വേണം ഇവര്‍ക്ക് ഓരോ അധ്യയന ദിവസവും ആരംഭിക്കാന്‍. എന്തിനാണ് കുഞ്ഞുങ്ങളോട് ഈ ക്രൂരത? സമീപത്തെ എല്‍.പി സ്കൂള്‍ വരാന്തയിലും മാലിന്യമേറ് പതിവ് സംഭവമായിരിക്കുകയാണ്.
ഫോട്ടോ: ബിമല്‍ തമ്പി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here