മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് അമിത് ഷാ
June 24, 2016
0 minutes Read

കേരളത്തില്‍ എന്‍.ഡി.എയെ ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന എന്‍.ഡി.എ യോഗത്തിലാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement