ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ചു.
June 30, 2016
0 minutes Read

ഡല്‍ഹി മയൂര്‍ വിഹാറിലാണ് ഒമ്പതാം ക്ലാസുകാരന്‍ മര്‍ദ്ദനമേറ്റു മരിച്ചത്. പാന്‍ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ രജത് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസ് പാന്‍ കച്ചവടക്കാരനെ പിടികൂടിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement