ശിവകാർത്തികേയൻ പെണ്ണായി!!

തമിഴിലെ തിരക്കേറിയ യുവതാരം ശിവകാർത്തികേയന്റെ പെൺവേഷം കൊണ്ട് വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് ‘റെമോ’. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. റെമോയുടെ ഫസ്റ്റ് ലുക്കിൽ സുന്ദരിയായ നഴ്സായാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെട്ടത്.ഇപ്പോഴിതാ ശിവകാർത്തികേയനെ സുന്ദരിയാക്കിമാറ്റുന്ന വീഡിയോ റെമോ ടീം പുറത്തുവിട്ടിരിക്കുന്നു.
കീർത്തി സുരേഷ് നായികയാവുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ശിവ കാർത്തികേയൻ എത്തുക എന്നാണ് വിവരം.റെമോയുടെ ആദ്യലുക്ക് പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തെ മായാമോഹിനിയുമായി താരതമ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റുകൾ വന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here