കാനനഛായയിൽ ആട് മേയ്ക്കാൻ ഞാനുമുണ്ട്..!!!!

കാനനഛായയിൽ ആടുകളെ മേയ്ക്കുന്നത് ഒരു സിംഹമാണെങ്കിലോ അതെങ്ങനെ നടക്കുമെന്ന് അത്ഭുതപ്പെടേണ്ട. റഷ്യയിലെ ഡാഗസ്റ്റാനിൽ നിന്ന് അത്തരമൊരു കാഴ്ചയുണ്ട്.
Subscribe to watch more
മഷ്ക എന്ന് പേരുള്ള ഈ സിംഹം ചെറുപ്രായം മുതലേ ഈ ഫാമിലാണ്.പ്രത്യേക പരിശീലനം ലഭിച്ചതോടെ ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ മഷ്ക റെഡി. വളരെ അനുസരണയുള്ള കൂട്ടത്തിലാണ് മഷ്കയെന്നും ആടിനെ കൊന്നു തിന്നാറില്ലെന്നും ഫാമിന്റെ ഉടമസ്ഥൻ പറയുന്നു.ദിവസവും രണ്ട് കിലോയോളം ബീഫ് മാത്രമാണ് ആഹാരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here