ഇവയ്ക്കൊക്കെ വില കൂടും…

പുതിയ സംസ്ഥാന ബജറ്റനുസരിച്ച് വില വർധിച്ചവ ഇവയാണ്
- ബസുമതി അരി
- ബ്രാൻഡഡ് റെസ്റ്റോറന്റുകളിലെ ബർഗർ,പിസ്സ,പാസ്ത
- വെളിച്ചെണ്ണ
- പാക്കറ്റിലുള്ള ഗോതമ്പ് ഉത്പന്നങ്ങൾ
- തുണിത്തരങ്ങൾ
- ഡിസ്പോസിബിൾ പ്ലേറ്റുകൾ,ഗ്ലാസ്സുകൾ
- അലക്ക് സോപ്പ്
- ഒഴിമുറി,ഭാഗപത്രം,ധനനിശ്ചയം എന്നിവയുടെ മുദ്രപ്പത്രം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News