ദേ,ഇതിനൊക്കെ വില കുറയും!!

ഡോ.തോമസ് ഐസക് അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ് അനുസരിച്ച് വില കുറഞ്ഞ വസ്തുക്കൾ ഇവയാണ്.

  • തെര്‍മോകോള്‍ കപ്പുകള്‍, പാത്രങ്ങള്‍
  • ഹോട്ടല്‍ മുറി വാടക
  • ഹോട്ടലുകളിലെ പാകം ചെയ്ത ഭക്ഷണങ്ങള്‍
  • സിനിമ ടിക്കറ്റ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top