എന്തിനാണ് ആ വൃത്തികെട്ട സ്വഭാവം? ജയസൂര്യ ചോദിക്കുന്നു
![](https://www.twentyfournews.com/wp-content/uploads/2016/07/Selection_059.png?x93056)
ഒരാളുമായി ഒരാളെ താരതമ്യം ചെയ്യുന്നപോലെ വിഡ്ഢിത്തം വേറെയില്ലെന്ന് ജയസൂര്യ. നമുക്ക് നമ്മളെ അറിയില്ല. ബാക്കിയെല്ലാവരെയും നമുക്ക് അറിയാം. മറ്റൊരാളുമായല്ല നമ്മളുമായി തന്നെയാണ് നമ്മളെ താരതമ്യം ചെയ്യേണ്ടത്. നമ്മുടെ ഇന്നലെകളിലെ തെറ്റുകളെയാണ് നമ്മള് തോല്പിക്കേണ്ടത്. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും താരതമ്യം എന്ന ആ വൃത്തികെട്ട സ്വഭാവം നമ്മള് പഠിപ്പിച്ച് കൊടുക്കുകയാണെന്നും ജയസൂര്യ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here