ഇതൊക്കെ നമുക്കും പറ്റും…

മഴക്കാലമായതോടെ അപകടങ്ങളും മുങ്ങിമരണങ്ങളും വർധിക്കുകയാണ്. ഒരാൾ അത്തരം അപകടത്തിൽ പെട്ടാൽ എന്തു ചെയ്യണമെന്ന് അറിയാതെ നമ്മൾ നിസ്സഹായരാവാറുണ്ട്. നീന്തലിൽ പ്രാഗത്ഭ്യം ഉള്ളവർക്ക് പോലും എന്തു ചെയ്യണമെന്ന് അറിയാത്തതു കൊണ്ട് സഹായിക്കാൻ കഴിയാറില്ല. ഇതാ ഒരു വീഡിയോ. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ രക്ഷിക്കാമെന്ന് ഈ വീഡിയോ പറഞ്ഞുതരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top