മൈക്രോ ഫിനാന്‍സ്. വെള്ളാപ്പള്ളിയ്ക്കെതിരെ വീണ്ടും കേസ്

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ റാന്നി പോലീസും കേസ്സെടുത്തു. എസ്.എന്‍ഡിപി റാന്നി യൂണിയന്‍ പ്രസിഡന്റ് കെ.വസന്തകുമാര്‍, സെക്രട്ടറി പി.എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. യൂണിയന്‍ ഭാരവാഹിയായിരുന്ന സുരേഷ് പുള്ളോലിലാണ് പരാതിക്കാരന്‍. വ്യാജ മൈക്രോ ഫിനാന്‍സ് യൂണിറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തി എന്നാണ് പരാതി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News