25
Sep 2021
Saturday

കോടിയേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് കുമ്മനം രാജശേഖരന്‍

strike

കോടിയേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് കുമ്മനം രാജശേഖരന്‍. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സിപിഎം സംഘടിപ്പിച്ച വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി-ആര്‍എസ്സ് എസ്സ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ച് പോകാന്‍ പാടില്ലെന്നുമാണ് കോടിയേരി പ്രസംഗത്തില്‍ പറഞ്ഞത്. വയലിലെ പണിയ്ക്ക് വരമ്പത്ത് കൂലി കിട്ടും. ആക്രമിക്കാന്‍ വന്നാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top