സിഐടിയു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

സിഐടിയു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. അകാരണമായി സിഐടിയു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്നാരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top