റിപ്പോർട്ടിങ്ങിൽനിന്ന് മാധ്യമ പ്രവർത്തകരെ വിലക്കാനാവില്ലെന്ന് പിണറായി

note ban

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശ്‌നത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി റിപ്പോർട്ടിങ്ങിൽനിന്ന് മാധ്യമപ്രവർത്തക രെ വിലക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഡൽഹിയിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top