‘പുകയില വിരുദ്ധ സന്ദേശം സിനിമയ്ക്ക് മുമ്പ് മാത്രം മതി’

പുകയില വിരുദ്ധ സന്ദേശം സിനിമയ്ക്ക് മുമ്പ് മാത്രം മതിയെന്ന് വിദഗ്ധരുടെ നിർദ്ദേശം. സിനിമയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ മുഴുവൻ നൽകേണ്ടതില്ലെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

നിലവിൽ ചലച്ചിത്രങ്ങളിൽ മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗി ക്കുന്ന സീനുകൾക്ക് താഴെ സ്‌ക്രീനിൽ സ്റ്റാറ്റിയൂട്ടറി വാണിങ് നൽകണം. സ്റ്റാറ്റിയൂട്ടറി വാണിങ്ങിനെതിരെ പ്രമുഖ സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top