ഗോകുലം ഗോപാലന്റെ സഹോദരൻ അന്തരിച്ചു

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരനും പരേതനായ ചാത്തുവിന്റെ മകനുമായ മോഹൻ ബാബു(57) അന്തരിച്ചു. അമ്മ പരേതയായ മാധു. ഉഷയാണ് ഭാര്യ. ഉമേഷ് മോഹൻ, ഉദിത് മോഹൻ എന്നിവർ മക്കളാണ്. സംസ്‌കാരം വടകര പുതുപ്പണം ഗോകുലം വില്ലയിൽ വൈകുന്നേരം 6 മണിയ്ക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top