മുണ്ട് മടക്കി കുത്തി ലാലേട്ടന്‍. ആഘോഷമാക്കി ആരാധകര്‍
August 4, 2016
0 minutes Read

മോഹന്‍ലാല്‍ മൂന്ന് ഭാഷകളില്‍ അഭിനയിക്കുന്ന സിനിമ നാലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. . മലയാളത്തില്‍ വിസ്മയം എന്നും, തമിഴില്‍ നമുദു, തെലുങ്കില്‍ മനമന്ത എന്ന പേരിലും എത്തുന്ന ചിത്രം ചന്ദ്രശേഖര്‍ യേലേട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമ നാളെ റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ വീഡിയോ. സംസാരത്തിനിടെ മോഹന്‍ലാല്‍ മുണ്ട് മടക്കി കുത്തുന്നതാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. മുണ്ട് മടക്കിക്കുത്തിയതിനെ പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞ് കുമിയുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement