Advertisement

ബിയർ ചില്ലറക്കാരനല്ല!!

August 5, 2016
Google News 1 minute Read
beer

 

ബിയർ കുടിക്കുന്നതിന്റെ ഗുണവും ദോഷവുമൊക്കെ നിരന്തരം ചർച്ചകൾക്ക് വിധേയമാകാറുണ്ട്. എന്നാൽ.ബിയർ കൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ടെന്ന് എത്ര പേർക്ക് അറിയാം?

ഒച്ചിനെ ഓടിക്കാം: ഒച്ച് ശല്യം ഒഴിവാക്കാൻ ബിയറിൽ അല്പം ഉപ്പ് ചേർത്ത് തളിച്ചാൽ മതി

ശരീര ദുർഗന്ധം ഇല്ലാതാക്കും: കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ അല്പം ബിയർ ഒഴിക്കുന്നത് ശരീര ദുർഗന്ധ ഇല്ലാതാക്കും. ചർമ്മസംരക്ഷണത്തിനും നല്ലതാണ്.

തറ വൃത്തിയാക്കാം :തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം ബിയർ ഒഴിച്ച് തറ തുടച്ചുനോക്കൂ.

കാർപെറ്റ് വൃത്തിയാക്കാം : എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയുണ്ടെങ്കിലും ബിയർ ഒഴിച്ച് കഴുകിയാൽ കാർപെറ്റ് വൃത്തിയാവും.

ഫർണിച്ചറുകൾ തിളങ്ങും: മരം കൊണ്ടുള്ള ഫർണിച്ചറുകൾ തിളങ്ങാൻ ബിയർ ഉപയോഗിച്ച് തുടച്ചാൽ മതി
സ്വർണത്തിന് തിളക്കം നല്കും :പഴയ സ്വർണാഭരണങ്ങൾ തിളങ്ങാൻ ബിയർ ഉപയോഗിച്ച് തുടച്ചാൽ മതി
തലമുടി തിളങ്ങും :ബിയർ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയെ തിളക്കമുള്ളതാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here