സ്‌കാനിയ അപകടത്തിൽ പെട്ടു

തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. സ്കാനിയ അപകടത്തിൽ പെട്ടു . കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയ്ക്ക് ദേശീയ പാതയിലാണ് അപകടം. ഒരു പിക് അപ് ഓട്ടോയുമായാണ് സ്കാനിയ മട്ടിയത്. ബസിന് കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് യാത്ര മുടങ്ങി.13936659_10153714769874147_417679931_n 13956791_10153714769809147_770207973_n 13978238_10153714769814147_1437335433_o 13978352_10153714769824147_1939446690_o

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top