”തെറ്റ് പറ്റിയവർ തിരുത്തണം”

sudheeran-vm

 

തെറ്റായ തീരുമാനം എടുത്തവർ പാളിച്ചകൾ തിരിച്ചറിഞ്ഞ് തിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. തെറ്റ് പറ്റിയെന്ന് തെറ്റ് പറ്റിയവർ സമ്മതിച്ചാൽ മാത്രമേ ചർച്ചയ്ക്ക് സാധ്യതയുള്ളെന്നും സുധീരൻ. കേരളാ കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top